
ഓര്‍ക്കാട്ടേരി: തെരു കുനിയില്‍ കല്യാണി അമ്മ (99) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ
ചാത്തു. മക്കള്‍: സാവിത്രി, പ്രഭാവതി, ഗീത (റിട്ട. അധ്യാപിക ചേലക്കാട് എല്‍പി സ്കൂള്‍), രവീന്ദ്രന് (കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗം, റിട്ട. സെക്രട്ടറി ഏറാമല സര്‍വീസ് സഹകരണ ബാങ്ക്, മുന്‍ സംസ്ഥാന സെക്രട്ടറി കോപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍), ഉഷ. മരുമക്കള്‍: കുഞ്ഞിരാമന്, വിജയന്, വിജയന് വൈദ്യര്, അനിത (റിട്ട. എച്ച്എം മുയിപ്ര എല്‍പി സ്കൂള്‍), രാമചന്ദ്രന് (റിട്ട. പ്രൊഫസര്‍ ഗവണ്മെന്റ് കോളജ് കൊയിലാണ്ടി).
















