<img class="size-full wp-image-21712 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/2u7y.jpg" alt="" width="454" height="444" /> <strong>അരൂര്‍:</strong> കാര്യാത്ത് നാരായണി (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന്‍ (റിട്ട. ആരോഗ്യ വകുപ്പ്). മക്കള്‍: ശശി, സദു ( ഇരുവരും യുഎല്‍സിസിഎസ്), സതീശന്‍, സാവിത്രി. മരുമക്കള്‍: ശൈല, സജിത, ഭാസ്‌കരന്‍ (ചാവട്ട്). സഹോദരി: പരേതയായ ജാനകി. <img class="size-full wp-image-20218 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/jeevan-homeopathicd.jpg" alt="" width="631" height="789" />