
വടകര: പെരുവാട്ടുംതാഴ വളപ്പില്‍ കുഞ്ഞാഞ്ഞ (97) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മണ്ണിച്ചി ഇബ്രാഹിം. മക്കള്‍: വളപ്പില്‍ യൂനുസ് (സിപിഎം വടകര നോര്‍ത്ത് എല്‍സി അംഗം), വളപ്പില്‍ മുഹമ്മദ് റഫീഖ്, വളപ്പില്‍ മുഹമ്മദ് സക്കറിയ, വളപ്പില്‍ നസീമ അയൂബ്. മരുമക്കള്‍: സീനത്ത് യൂനുസ്, സജിന റഫീഖ്, ത്വയ്യിബ സക്കറിയ, അയ്യൂബ് ചേക്കിന്റകത്ത്.
















