മുയിപ്പോത്ത്: ആവളയിലെ നിടുമ്പറത്ത് രാമചന്ദ്രന്‍ നമ്പ്യാര്‍ (71) അന്തരിച്ചു. ഭാര്യ: വസന്ത. മക്കള്‍: രഞ്ജിത്ത്, അന്ത്ജു. മരുമകന്‍: രഖില്‍.ടി.വി പാലേരി (എന്‍ജിനീയര്‍ ഊരാളുങ്കല്‍
ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി). സഹോദരങ്ങള്‍: വാസു നമ്പ്യാര്‍ (എടവരാട്), ഗംഗാധരന്‍ നമ്പ്യാര്‍ (കുട്ടോത്ത്), സുരേഷ് (കുട്ടോത്ത്), പങ്കജം (ഇയ്യാട്), ഇന്ദിര (ഉള്ളിയേരി). സംസ്‌കാരം നാളെ (ബുധന്‍) രാവിലെ വീട്ടുവളപ്പില്‍.















