Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഒഞ്ചിയത്ത് വീടിനു തീപിടിച്ചു; ആയിരത്തിലേറെ തേങ്ങ കത്തിനശിച്ചു

February 4, 2025
in പ്രാദേശികം
A A
ഒഞ്ചിയത്ത് വീടിനു തീപിടിച്ചു; ആയിരത്തിലേറെ തേങ്ങ കത്തിനശിച്ചു
Share on FacebookShare on Twitter


വടകര: ഒഞ്ചിയം പഞ്ചായത്ത് നാലാം വാര്‍ഡില്‍ വീടിനു തീപിടിച്ചു. മഠത്തില്‍ ശശിധരന്റെ വീടിന്റെ അടുക്കളയുടെ മുകളിലാണ് അഗ്നിബാധ. ഇവിടെ സൂക്ഷിച്ച ആയിരത്തിലേറെ തേങ്ങയും വിറകും കത്തിനശിച്ചു. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. വടകര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് രണ്ട് മണിക്കൂറോളം  പണിപ്പെട്ടാണ് തീയണച്ചത്. വീടിന്റെ മറ്റുഭാഗത്തേക്ക് തീ പടര്‍ന്നില്ല.

സ്റ്റേഷന്‍ ഓഫീസര്‍ പി.ഒ.വര്‍ഗീസിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ & റെസ്‌ക്യു ഓഫീസര്‍ ഒ.അനീഷ്, ഫയര്‍ ഓഫീസര്‍മാരായ കെ.പി.ബിജു, എം.എം.റിജീഷ് കുമാര്‍, വി.കെ.ബിനീഷ്, പി.കെ.ജയ്‌സല്‍, ഐ.ബിനീഷ്, മനോജ്.കെ.കെ, ലികേഷ്.വി, അര്‍ജുന്‍.സി.കെ, ഹരിഹരന്‍.സി, ഫസലുള്ള. കെ. എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

RECOMMENDED NEWS

വഖഫ് നിയമ ഭേദഗതി: ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

വഖഫ് നിയമ ഭേദഗതി: ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

2 months ago
വാഹന പരിശോധനക്കിടയില്‍ എടച്ചേരി പോലീസ് കുഴല്‍പണം പിടികൂടി

വാഹന പരിശോധനക്കിടയില്‍ എടച്ചേരി പോലീസ് കുഴല്‍പണം പിടികൂടി

3 months ago
പുറക്കാമലയില്‍ വീണ്ടും ശക്തമായ സമരം; ഖനന നീക്കം നാട്ടുകാര്‍ തടഞ്ഞു

പുറക്കാമലയില്‍ വീണ്ടും ശക്തമായ സമരം; ഖനന നീക്കം നാട്ടുകാര്‍ തടഞ്ഞു

3 months ago
എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി ഫ്രീ എക്‌സാം സ്‌പെഷ്യല്‍ ക്ലാസ് നാളെ

എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി ഫ്രീ എക്‌സാം സ്‌പെഷ്യല്‍ ക്ലാസ് നാളെ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal