<img class="size-full wp-image-21581 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/mayyannur-death-copy.jpg" alt="" width="600" height="580" /><strong>മയ്യന്നൂര്‍</strong>: കുട്ടങ്ങാരം കല്ലുനിര പറമ്പത്ത് സുരേന്ദ്രന്‍ (സുന്ദരന്‍-72) അന്തരിച്ചു. ഭാര്യ: അംബിക. മക്കള്‍: സുബിന്‍, ശ്രുതി, ആദര്‍ശ്. മരുമക്കള്‍: രമിത്ത് വൈക്കിലശ്ശേരി, പ്രിയ ജനത റോഡ്.<img class="size-full wp-image-18019 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/vacancy-ddef.jpg" alt="" width="528" height="700" />