വടകര: സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പി.എം.രവീന്ദ്രനെ സുഹൃദ് സംഘം നേതൃത്വത്തില്‍ അനുസ്മരിച്ചു. ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന
പരിപാടിയില്‍ വി.ടി.മുരളി, പി.ഹരീന്ദ്രനാഥ്, ടി.രാജന്‍, പി.പി.രാജന്‍, ഇ.വി.വത്സന്‍, എം.അബ്ദുള്‍ സലാം, തയ്യുള്ളതില്‍ രാജന്‍, കെ.സി.പവിത്രന്‍, നരേന്ദ്രന്‍.ഐ.പി.എം, എടയത്ത് ശ്രീധരന്‍, രവീന്ദ്രന്‍ അടിയേരി, മണലില്‍ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.















