
വടകര: കൊയിലാണ്ടി ജിഎച്ച്എസ്എസ് റിട്ട.അധ്യാപകന്‍ വടകര മീത്തലെ നങ്ങത്ത്
സൗപര്‍ണികയില്‍ സോമന്‍ (75) അന്തരിച്ചു. ഭാര്യ: മാധവി (റിട്ട. എഫ്‌സിഎസ് പയ്യോളി മജിസ്‌ട്രേട്ട് കോടതി). മക്കള്‍: സന്ദീപ് (അബൂദാബി), സനൂപ് (അധ്യാപകന്‍ കീഴല്‍ യുപി സ്‌കൂള്‍). മരുമക്കള്‍: രൂപ സന്ദീപ് (അധ്യാപിക ജിഎച്ച്എസ്എസ് വടകര), അഞ്ജലി സനൂപ് (അധ്യാപിക, കരുണ എച്ച്എസ്എസ് കോഴിക്കോട്). സഹോദരങ്ങള്‍: പങ്കജം, ഹരിദാസന്‍, ബാബുരാജ്, ബിനീഷ്, റീജ, അനീഷ്, പരേതയായ വസന്ത.
















