വൈക്കിലശ്ശേരി: മലോല്‍ മുക്ക് ജംഗ്ഷന് സമീപം കുളങ്ങരത്ത് മീത്തല്‍ ഷാജി പ്രകാശ് (50) അന്തരിച്ചു. അച്ഛന്‍: ബാലന്‍. അമ്മ: രാധ. ഭാര്യ: ഷൈജ. മക്കള്‍: സാന്ദ്ര (ശ്രീനിവാസ
യൂനിവേഴ്‌സിറ്റി മംഗലൂരു), സാന്‍വിയ (ജിഎച്ച്എസ്എസ് ചോറോട്). സഹോദരന്‍: ഷൈജന്‍ (സെക്യൂരിറ്റി), റൂറല്‍ ബാങ്ക് വടകര, ആര്‍ജെഡി ചോറോട് പഞ്ചായത്ത് കമ്മിറ്റി അംഗം).















