
കൈവേലി: കടന്നപ്പുറത്ത് കുമാരന് (68) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: സ്തുതി (മഴവില്‍ മനോരമ മറിമായം ഫെയിം), സ്തുത, അശ്വതി. മരുമക്കള്‍: വിജിന, മനോജന് (അരൂര്‍) വിജിത്ത് (പയന്തോങ്ങ്). സഹോദരങ്ങള്‍: കൃഷ്ണന്, മാതു, പരേതയായ മന്ദി, രക്തസാക്ഷി കടന്നപ്പുറത്ത് കുഞ്ഞിരാമന്. സഞ്ചയനം ശനിയാഴ്ച.