
കണ്ണൂക്കര: ചാലില്‍ സ്കൂളിന് സമീപം പരേതരായ കോട്ടായി കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകള്‍ വിമല (70) അന്തരിച്ചു. ചാലില്‍ എല്‍പി സ്കൂള്‍
അധ്യാപികയായിരുന്നു. ഭര്‍ത്താവ്: ജിനചന്ദ്രന്. മക്കള്‍: സപ്ന, അശ്വിന്. മരുമക്കള്‍: ബിജോയ് കുമാര്‍, പൂജ. സഹോദരങ്ങള്‍: പരേതനായ രാജന്, വിശ്വനാഥന്, വിജയന് (കോഴിക്കോട്), അശോകന്. സംസ്കാരം നാളെ (വ്യാഴം) വൈകിട്ട് വീട്ടുവളപ്പില്‍.















