• Latest
  • Trending
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും പരക്കെ മഴ പ്രതീക്ഷിക്കാം; കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലേര്‍ട്ട്

July 1, 2026
ഇരിങ്ങണ്ണൂരില്‍ നീതി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം

ഇരിങ്ങണ്ണൂരില്‍ നീതി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം

July 1, 2026
തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം: റസി. അസോസിയേഷന്‍

തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം: റസി. അസോസിയേഷന്‍

July 1, 2026
കൈവേലി കടന്നപ്പുറത്ത് കുമാരന്‍ അന്തരിച്ചു

കൈവേലി കടന്നപ്പുറത്ത് കുമാരന്‍ അന്തരിച്ചു

July 1, 2026
ശമ്പള പരിഷ്‌കരണം വൈകിയ സാഹചര്യത്തില്‍ 25% ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ശമ്പള പരിഷ്‌കരണം വൈകിയ സാഹചര്യത്തില്‍ 25% ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

July 1, 2026
ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു

ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു

July 1, 2026
കടമേരി സ്കൂളിൽ വോയിസ് ഓഫ് എന്റര്‍പ്രണേഴ്‌സ്

കടമേരി സ്കൂളിൽ വോയിസ് ഓഫ് എന്റര്‍പ്രണേഴ്‌സ്

July 1, 2026
ഡോക്ടര്‍മാരെ ആദരിച്ചു

ഡോക്ടര്‍മാരെ ആദരിച്ചു

July 1, 2026
കെഎസ്‌കെടിയു പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

കെഎസ്‌കെടിയു പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

July 1, 2026
മങ്കര തേക്കുംകുനി അഖില്‍ അന്തരിച്ചു

മങ്കര തേക്കുംകുനി അഖില്‍ അന്തരിച്ചു

July 1, 2026
ഡോക്ടേര്‍സ് ഡേയില്‍ ജനകീയ ഡോക്ടര്‍ക്ക് ആദരം

ഡോക്ടേര്‍സ് ഡേയില്‍ ജനകീയ ഡോക്ടര്‍ക്ക് ആദരം

July 1, 2026
റിട്ട. അധ്യാപിക കണ്ണൂക്കര കോട്ടായി വിമല അന്തരിച്ചു

റിട്ട. അധ്യാപിക കണ്ണൂക്കര കോട്ടായി വിമല അന്തരിച്ചു

July 1, 2026
കോട്ടക്കടപ്പുറം ഞെളിയന്‍ പറമ്പാക്കരുത്; എംആര്‍എഫ് കേന്ദ്രത്തിനെതിരെ പ്രതിഷേധം

കോട്ടക്കടപ്പുറം ഞെളിയന്‍ പറമ്പാക്കരുത്; എംആര്‍എഫ് കേന്ദ്രത്തിനെതിരെ പ്രതിഷേധം

July 1, 2026
Vatakara Varthakal
Wednesday, July 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഇന്നും പരക്കെ മഴ പ്രതീക്ഷിക്കാം; കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലേര്‍ട്ട്

by newsdesk
July 1, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നീണ്ടുനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയാണ് മഴയ്ക്ക് കാരണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച ഏഴ് ജില്ലകളിലും ശനിയാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ രണ്ട് വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മൂന്നാം തീയതി വരെ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

ഇരിങ്ങണ്ണൂരില്‍ നീതി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം

ഇരിങ്ങണ്ണൂരില്‍ നീതി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം

July 1, 2026
തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം: റസി. അസോസിയേഷന്‍

തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം: റസി. അസോസിയേഷന്‍

July 1, 2026
കൈവേലി കടന്നപ്പുറത്ത് കുമാരന്‍ അന്തരിച്ചു

കൈവേലി കടന്നപ്പുറത്ത് കുമാരന്‍ അന്തരിച്ചു

July 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഇരിങ്ങണ്ണൂരില്‍ നീതി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം
  • തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം: റസി. അസോസിയേഷന്‍
  • കൈവേലി കടന്നപ്പുറത്ത് കുമാരന്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by