Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സ്‌നേഹാദരവും പുസ്തകചര്‍ച്ചയും 23 ന് വടകരയില്‍

January 21, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: പ്രസിദ്ധീകരിച്ച് 10 മാസത്തിനുള്ളില്‍ രണ്ട് പതിപ്പുകള്‍ ഇറങ്ങുകയും ഒമ്പത് പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ‘പെരുമലയന്‍’ എന്ന നോവലിനെ കുറിച്ചുള്ള ചര്‍ച്ച 23 ന് മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ കെ പി മോഹനന്‍, ഡോ. ഖദീജ മുംതാസ്, ഡോ. കെ.എം.ഭരതന്‍. കെ.വി.സജയ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പാരമ്പര്യ വൈദ്യന്‍ കൂടിയായ നോവലിസ്റ്റ് കെ.വി ജനാര്‍ദനനെ ചടങ്ങില്‍ ആദരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.വിജയന്‍, ടി.രാധാകൃഷ്ണന്‍, ടി.ശ്രീനിവാസന്‍, പ്രശാന്തി പറമ്പത്ത് എന്നിവര്‍ സംബന്ധിച്ചു.

RECOMMENDED NEWS

ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ സ്‌നേഹ സംഗമം

ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ സ്‌നേഹ സംഗമം

3 months ago
റെയിൽവേ സമയപരിഷ്കാരം; മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

നന്തിയില്‍ മംഗള എക്‌സ്പ്രസിന് കല്ലേറ്

3 months ago
നാടിന് സാന്ത്വനമേകാന്‍ പാലിയേറ്റീവ് കെയര്‍; കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു

നാടിന് സാന്ത്വനമേകാന്‍ പാലിയേറ്റീവ് കെയര്‍; കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു

2 weeks ago
വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി;  നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിര്‍ദേശം

വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി; നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിര്‍ദേശം

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal