<img class="size-full wp-image-19693 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/qa2.jpg" alt="" width="455" height="444" /> <strong>ചെമ്മരത്തൂര്‍:</strong> പാറക്കണ്ടിയില്‍ ശങ്കരന്‍ നമ്പ്യാര്‍ (87) കോഴിക്കോട് മലാപ്പറമ്പിലുള്ള വസതിയില്‍ അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: സവിത, സുനിത. മരുമക്കള്‍: സുനില്‍ നായര്‍, പ്രസാദ്. സഞ്ചയനം തിങ്കള്‍ രാവിലെ 9 മണി. <img class="size-full wp-image-13395 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/mhesdddq.jpg" alt="" width="713" height="1000" />