
മൊയിലോത്തറ: ആദ്യകാല കോണ്‍ഗ്രസ് നേതാവും മുന്‍ കാവിലുംപാറ മണ്ഡലം പ്രസിഡന്റുമായിരുന്ന പാലാഞ്ചേരി നാരായണകുറുപ്പ് (90) അന്തരിച്ചു. ഭാര്യ: പരേതയായ കമലാദേവി അമ്മ. മകന്‍: അഭിലാഷ് പാലാഞ്ചേരി (അരുണ്‍-മാനേജര്‍ ഇരിങ്ങണ്ണൂര്‍ എല്‍പി സ്‌കൂള്‍, കെപിഎസ്എംഎ ജില്ലാ സെക്രട്ടറി)
