ചോറോട്: ചേന്ദമംഗലം കൊയിലെരത്ത് വിജയ മണി (62) അന്തരിച്ചു. പരേതരായ കൃഷ്ണൻ
നമ്പ്യാരുടെയും കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: സുധ. മകൻ: വിശാഖ്. സഹോദരങ്ങൾ: പത്മിനി അമ്മ (ഉള്ള്യേരി ) രവീന്ദ്രൻ, പരേതനായ ദാമോദരൻ. സഞ്ചയനം തിങ്കളാഴ്ച.