കുറ്റ്യാടി: കള്ളാട് പുത്തന്‍ വീട്ടില്‍ നാണു (88) അന്തരിച്ചു. ഭാര്യ: മാധവി മാലാഞ്ചേരി. മക്കള്‍: രവീന്ദ്രന്‍ (സമുദ്ര മെറ്റല്‍സ് കുറ്റ്യാടി), ശശീന്ദ്രന്‍ (റിട്ട. അധ്യാപകന്‍ നാഷണല്‍
ഹൈസ്‌ക്കൂള്‍ വട്ടോളി), രാജേന്ദ്രന്‍ (റിട്ട. പ്രധാനാധ്യാപകന്‍ കെവികെഎംഎം. സ്‌കൂള്‍ ദേവര്‍കോവില്‍), ജയശ്രീ. മരുമക്കള്‍: രവീന്ദ്രന്‍ കാപ്പിപ്പറമ്പില്‍ (റിട്ട. ചീഫ് എഞ്ചിനീയര്‍ ഇറിഗേഷന്‍), സുനിത (പാതിരിപ്പറ്റ), സീന (ചെമ്മരത്തൂര്‍), പ്രതിഭ (തൂണേരി). സഹോദരങ്ങള്‍: തുണ്ടിയില്‍ ശങ്കരന്‍ (നരിപ്പറ്റ), പരേതരായ ചീരു, നാരായണി, ലക്ഷ്മി, മാധവി, ദേവി. സഞ്ചയനം ഞായറാഴ്ച.















