മുടപ്പിലാവില്‍: വാകയാട്ട് പൊയില്‍ താമസിക്കും മനത്താനത്ത് കുഞ്ഞി ഇബ്രാഹിം ഹാജി (89) അന്തരിച്ചു. ഭാര്യ: കദീശ. മക്കള്‍: സൈനബ, റാബിയ, താഹിറ, ആയിഷ, ഷഫീഖ്, മുഹമ്മദ്
മരുമക്കള്‍: ഇബ്രാഹിം കണ്ണമ്പത്ത്, അബ്ദുള്ള (തോടന്നൂര്‍), മജീദ് തയ്യുള്ളതില്‍, മുസ്തഫ (വടകര), അന്ഫീറ (കാഞ്ഞിരാട്ട് തറ), ഷബിന (വയനാട്). സഹോദരങ്ങള്‍: അബ്ദുറഹമാന്, കുഞ്ഞബ്ദുള്ള, ബിയ്യാത്തു, മൂസ, സൈനബ, പരേതരായ സൂപ്പി ഹാജി, മൊയ്തു ഹാജി.















