
വടകര: ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മൊട്ടേമ്മല്‍ ജാനകി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: പ്രേമ, പ്രമീള,
പ്രസന്ന, പ്രഭാവതി, പരേതനായ പ്രദീപന്‍, രമ. മരുമക്കള്‍: രവീന്ദ്രന്‍ (പുറമേരി), ചന്ദ്രന്‍ (മയ്യന്നൂര്‍), സജീവന്‍ (ചക്കരക്കല്‍), നാണു (മുയിപ്ര), ബാബു (ചോമ്പാല). സഹോദരങ്ങള്‍: ശാരദ (മടപ്പള്ളി), പരേതരായ മാതു (വൈക്കിലശ്ശേരി), മാധവി (ചേന്ദമംഗലം), കല്യാണി (വൈക്കിലശ്ശേരി തെരു), നാരായണി (ചോറോട് ഈസ്റ്റ്), ബാലന്‍ (ചോറോട് ഈസ്റ്റ്).















