
വടകര: കുറിഞ്ഞാലിയോട്ടെ പാറക്കല്‍ (പുത്തലത്ത്) ഗോപാലക്കുറുപ്പ് (86) അന്തരിച്ചു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് (ലക്ഷദ്വീപ്) റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ:
ബേബി (നളിനി). മക്കള്‍: ഷൈനു (ദുബായ്), ഷൈജു, ഷിബിന്‍ (ഇരുവരും ഖത്തര്‍). മരുമക്കള്‍: ഭാഗ്യശ്രീ ഷൈനു, പൗര്‍ണമി ഷൈജു (ചേരാപുരം യുപി സ്‌കൂള്‍), രശ്മി ഷിബിന്‍ (പൊയില്‍കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍). സഹോദരങ്ങള്‍: രവീന്ദ്രന്‍ (റിട്ട.പോലീസ് ലക്ഷദ്വീപ്), വിജയ ലക്ഷ്മി, പരേതരായ ഭാസ്‌കരന്‍ (റിട്ട. സിഐഎസ്എഫ്), വിജയന്‍. സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്.
















