
അഴിയൂര്‍: കണ്ടോത്ത് നഫീസയുടെയും കൈതാല്‍ അബ്ദുറഹിമാന്റയും മകന് അഴിയൂര്‍ ചുങ്കത്ത് കണ്ടോത്ത് സലീം (64) അന്തരിച്ചു. ഭാര്യ: നുസ്രത്ത് കരക്കുനിയില്. മക്കള്‍: റുമയ്യ, നഫീസ, സമീല്‍, സിദാന് (പ്ലസ് ടു വിദ്യാര്‍ഥി). മരുമക്കള്‍: റിസ്വാന്, ആമിയ. സഹോദരങ്ങള്‍: പരേതയായ അസ്മ, സക്കരിയ്യ, അഷറഫ്, ഷൈമ.
