Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

വില്യം ഷേക്‌സ്പിയറിന്റെ ഭവനം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലെ ചാരിതാര്‍ഥ്യവുമായി പി.എ.നൗഷാദ്

January 14, 2025
in സാംസ്‌കാരികം
A A
Share on FacebookShare on Twitter

കക്കട്ടില്‍: റോമിയോ ആന്റ് ജൂലിയറ്റ്, ജൂലിയസ് സീസര്‍, ഹാംലറ്റ്, ഒഥല്ലോ, കിങ്ങ് ലിയര്‍, മാക്ബത്ത് തുടങ്ങി വിശ്വസാഹിത്യകൃതികള്‍ രചിച്ച മഹാനായ എഴുത്തുകാരനും നാടകകൃത്തുമായ വില്യം ഷെയ്ക്‌സ്പിയറിന്റെ ഭവനം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യത്തിലാണ് പേരോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന കക്കട്ടിലിനടുത്തുള്ള കണ്ടോത്ത്കുനി സ്വദേശി പി.എ.നൗഷാദ്.
ചെറുപ്പത്തിലെ മനസില്‍ കാത്തുസൂക്ഷിച്ച സ്വപ്നമായിരുന്നു ഷെക്‌സ്പിയര്‍ പിറന്നുവീണ ഇംഗ്ലണ്ടിലെ സ്‌ട്രേറ്റ്‌ഫോഡ് അപോണ്‍ എവനിലുള്ള വീട് സന്ദര്‍ശിക്കണമെന്നത്. അവിടെയെത്തിയ പി.എ.നൗഷാദ് ഏറെ നേരം ഭവനത്തില്‍ ചെലവഴിച്ചു. ഇംഗ്ലീഷ് എഴുത്തുകാരന്‍ കൂടിയായ നൗഷാദിനെ ആദരവോടെയാണ് സ്വീകരിച്ചത്.
ഇംഗ്ലണ്ടിലെ പ്രശസ്ത മെട്രോപോളിറ്റന്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായി ഉപരിപഠനത്തിന് എത്തിയതാണ് നൗഷാദ്.
-എലിയാറ ആനന്ദന്‍

RECOMMENDED NEWS

ഋത്വിക്ക് ഘട്ടക്ക് ഫിലിം ഫെസ്റ്റിവലിന് വടകരയില്‍ നാളെ തുടക്കം

ഋത്വിക്ക് ഘട്ടക്ക് ഫിലിം ഫെസ്റ്റിവലിന് വടകരയില്‍ നാളെ തുടക്കം

4 months ago

ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനി മേമുണ്ട എം.കെ.കൃഷ്ണന്‍ അന്തരിച്ചു

4 months ago
വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം: പി.​സി. ജോ​ര്‍​ജി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശം

വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം: പി.​സി. ജോ​ര്‍​ജി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശം

4 months ago
സ്വര്‍ണവില കത്തിക്കയറുന്നു; പവന് 62,000ലേക്ക്

സ്വര്‍ണ വില അറിഞ്ഞോ; പവന് 74,320 രൂപ

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal