• Latest
  • Trending
ജര്‍മനിയുടെ ഗോള്‍ മഴ; ക്യുറസാവോക്കെതിരെ 7-1ന്റെ തകര്‍പന്‍ ജയം

ജര്‍മനിയുടെ ഗോള്‍ മഴ; ക്യുറസാവോക്കെതിരെ 7-1ന്റെ തകര്‍പന്‍ ജയം

June 14, 2026
അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ കത്തിനശിച്ചു

അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ കത്തിനശിച്ചു

August 2, 2026
വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു

വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു

August 2, 2026
കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

മുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് സർക്കാർ

August 2, 2026
സംസ്ഥാനത്ത് ഇന്നും  അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 1, 2026
വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി

വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി

August 1, 2026
‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്

‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്

August 1, 2026
മഴക്കെടുതിയില്‍ ഒഞ്ചിയത്ത് വ്യാപക നാശം

മഴക്കെടുതിയില്‍ ഒഞ്ചിയത്ത് വ്യാപക നാശം

August 1, 2026
കേരളത്തിന്റെ വികസന സമീപനം മാറണം: അനില്‍ അക്കരെ

കേരളത്തിന്റെ വികസന സമീപനം മാറണം: അനില്‍ അക്കരെ

August 1, 2026
ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ച നിലയില്‍

ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ച നിലയില്‍

August 1, 2026
ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം;  മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം; മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

August 1, 2026
ദേശീയപാതയുടെ തകര്‍ച്ചക്ക് പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം: കെ.കെ. രമ എംഎല്‍എ

ദേശീയപാതയുടെ തകര്‍ച്ചക്ക് പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം: കെ.കെ. രമ എംഎല്‍എ

August 1, 2026
പുറമേരിയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്

പുറമേരിയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്

August 1, 2026
Vatakara Varthakal
Sunday, August 2, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ജര്‍മനിയുടെ ഗോള്‍ മഴ; ക്യുറസാവോക്കെതിരെ 7-1ന്റെ തകര്‍പന്‍ ജയം

by newsdesk
June 14, 2026
in കായികം
0
Home കായികം

ഹൂസ്റ്റണ്‍: കുഞ്ഞന്‍രാജ്യമായ ക്യുറസാവോക്കെതിരെ നടന്ന മത്സരത്തില്‍ കണ്ടത് ജര്‍മനിയുടെ സംഹാരതാണ്ഡവം. ഹൂസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ ജര്‍മനി അടിച്ചുകൂട്ടി. 21 ാം മിനിറ്റില്‍ ഞെട്ടിച്ച സമനിലയ്ക്കു മറുപടിയായി തുടരെ ക്യുറസാവോയുടെ ഗോള്‍വല നിറച്ചാണ് ജര്‍മനി പ്രതികാരം തീര്‍ത്തത്. അരങ്ങേറ്റ ലോകകപ്പില്‍ മുന്‍ ലോകചാംപ്യന്മാരെ നേരിട്ട ക്യുറസാവോ അതിന്റെ പതര്‍ച്ചയില്ലാതെയാണ് ആദ്യ പകുതിയില്‍ കളം നിറഞ്ഞത്. ആദ്യ മിനിറ്റ് മുതല്‍ എതിര്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ ജര്‍മനിക്ക് അതേ നാണയത്തില്‍ ക്യുറസാവോ മറുപടി നല്‍കി. രണ്ടാം പകുതിയില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയായിരുന്നു ജര്‍മനി.
ആറാം മിനിറ്റില്‍ ഫെലിക്‌സ് നെമെച്ചായിലൂടെ ഗോള്‍ നേടി മുന്നിലെത്തിയ ജര്‍മനിയ്ക്കെതിരെ 21 ാം മിനിറ്റില്‍ ലിവാനോ കൊമെനെന്‍സിയയിലൂടെ സമനിലഗോള്‍ നേടിക്കൊണ്ട് ക്യുറസാവോ ജര്‍മനിയെ ഞെട്ടിച്ചു. ആദ്യ ലോകകപ്പ് കളിക്കുന്ന കുഞ്ഞന്‍ രാജ്യം ക്യുറസാവോയുടെ ആദ്യ ലോകകപ്പ് ഗോളാണിത്. ക്യുറസാവോയുടെ സമനില ഗോളിനു പിന്നാലെ എതിര്‍ഗോള്‍മുഖത്തേക്ക് തുടര്‍ച്ചയായി കടന്നാക്രമണം നടത്തിയ ജര്‍മനി. 38 ാം മിനിറ്റില്‍ നതാനില്‍ ബ്രൗണിന്റെ കോര്‍ണര്‍ കിക്കില്‍ നിക്കോ ഷ്‌ളോട്ടര്‍ബെകിന്റെ ഹെഡറിലൂടെ ജര്‍മനി വീണ്ടും മുന്നിലെത്തി. ആദ്യ പകുതിക്കു ശേഷമുള്ള അധിക സമയത്താണ് ജര്‍മനിയുടെ മൂന്നാം ഗോള്‍ പിറന്നത്. പെനാലിറ്റി കിക്കില്‍ കായ് ഹാവര്‍റ്റ്‌സാണ് ഗോള്‍ നേടിയത്.
രണ്ടാം പകുതി ആരംഭിച്ചതിനു പിന്നാലെ ജര്‍മനി നാലാം ഗോള്‍ നേടി. ജമാല്‍ മുസിയാലയുടെ എണ്ണംപറഞ്ഞ ഷോട്ട് ക്യുറസാവോ ഗോള്‍ കീപ്പര്‍ എലോയ് റൂമിനെ മറികടന്ന് ഗോള്‍വലയ്ക്കുള്ളില്‍. 68 ാം മിനിറ്റില്‍ അഞ്ചാം ഗോളുമായി നതാനില്‍ ബ്രൗണ്‍ വീണ്ടും ക്യുറസാവോയുടെ വലകുലുക്കി. ജര്‍മനി അവിടംകൊണ്ടും നിര്‍ത്തിയില്ല. 78 ാം മിനിറ്റില്‍ ഡെനിസ് ഉണ്‍ഡവിന്റെ ഷോട്ട് തടുക്കാനുള്ള ലെയാന്‍ഡ്രോ ബകുനയുടെ നീക്കം പാഴായതോടെ ജര്‍മനിയുടെ ആറാം ഗോള്‍ പിറന്നു. 88 ാം മിനിറ്റില്‍ ജര്‍മനിയുടെ ഏഴാം ഗോള്‍ കായ് ഹാവര്‍റ്റ്‌സ് നേടി. മത്സരത്തില്‍ കായ് ഹാവര്‍റ്റ്‌സിന്റെ രണ്ടാം ഗോളാണിത്.

ShareTweetSend

Search

No Result
View All Result

Recent News

അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ കത്തിനശിച്ചു

അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ കത്തിനശിച്ചു

August 2, 2026
വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു

വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു

August 2, 2026
കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

മുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് സർക്കാർ

August 2, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ കത്തിനശിച്ചു
  • വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു
  • മുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് സർക്കാർ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by