
കുറ്റ്യാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ്
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആള് മരിച്ചു. ചെറിയ കുമ്പളത്തെ കട്ടന്കോട്ടുമ്മല് പ്രകാശാണ് (59) മരിച്ചത്. കഴിഞ്ഞ മാസമാണ് അപകടം. പരേതനായ മൈലിശ്ശേരി മീത്തല്‍ പി.പി.കണ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: നിഷ (ആശാ വര്‍ക്കര്‍). മകന്: എബിന് പ്രകാശ്. സഹോദരങ്ങള്‍: പ്രസാദ്, പ്രശാന്ത്, പ്രഭാവതി (കരിയാട്).
















