നാദാപുരം: കല്ലാച്ചിയിലെ പഴയകാല വ്യാപാരിയും പൗര പ്രമുഖനുമായ ചിയ്യൂരിലെ ഇല്ലത്ത് കുഞ്ഞമ്മദ് ഹാജി (75) അന്തരിച്ചു. ഭാര്യ: അരീക്കുളങ്ങര ബിയ്യാത്തു ഹജ്ജുമ്മ (നരിപ്പറ്റ). മക്കള്‍:
ജാഫര്‍ (ജാഫര്‍ സ്റ്റോര്‍ കല്ലാച്ചി), അബ്ദുല്‍ ജലീല്‍ (ദുബൈ), ജാബിര്‍ (പികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കടവത്തൂര്‍), റഹീമ, റഷീദ, റജിന. മരുമക്കള്‍: ബഷീര്‍ എടച്ചേരി (റിട്ട. എച്ച്എം, കുമ്മങ്കോട് ഈസ്റ്റ് എല്‍പി സ്‌കൂള്‍, സുപ്രഭാതം റിപ്പോര്‍ട്ടര്‍), പാലോറ ഉസ്മാന്‍ പുളിയാവ് (റിയല്‍ എജുമാര്‍ട്ട് പാറക്കടവ്), അയ്യൂബ് കായക്കൊടി (സീറ കുറ്റ്യാടി). സഹോദരങ്ങള്‍: അബ്ദുല്ല മലേനാണ്ടി (സലഹ സ്റ്റോര്‍ കല്ലാച്ചി), ഹമീദ് മലേനാണ്ടി, ലൈല ഇടത്തില്‍ മീത്തല്‍, പരേതനായ മായന്‍ ഹാജി.















