
മടപ്പള്ളി: മുന്നൂറാം കണ്ടത്തില്‍ ക്ഷേത്രത്തിനു സമീപം മൂത്തോന്റവിട താമസിക്കും
കുനിയില്‍ രാജന്‍ (69) അന്തരിച്ചു. അച്ഛന്‍: പരേതനായ കണാരന്‍. അമ്മ: ദേവി. ഭാര്യ: വസന്ത. മക്കള്‍: ജിന്‍സി. ജിസ്ന. മരുമക്കള്‍: ശശിധരന്‍ കുറുമ്പയില്‍ (വടകര ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി), ജിതിന്‍ (വടകര). സഹോദരങ്ങള്‍: സതി (മേമുണ്ട), പരേതയായ രതി കൈനാട്ടി, സുധ, അജയന്‍, സുനില്‍, രാജേഷ്. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.
















