കുറ്റ്യാടി: ബൈക്ക് അപകടത്തില്‍ സാരമായി പരിക്ക് പറ്റിയ വിദ്യാര്‍ഥി മരിച്ചു. വടയം ചുണ്ടേമ്മല്‍ മൊയ്തുവിന്റെ മകന് മുഹമ്മദാണ് (16) മരിച്ചത്. വടയത്ത് ശനിയാഴ്ച രാത്രിയാണ്
അപകടം. പിന്‍സീറ്റ് യാത്രക്കാരനായ മുഹമ്മദ് ബൈക്കില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു. പ്ലസ് ടു പ്രവേശത്തിന് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയായിരുന്നു. മാതാവ്: ജസീല വിലങ്ങിത്തറ. സഹോദരി: ഇര്‍ഫാന.















