Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

രഞ്ജീവ് കുറുപ്പിന് ദേശീയ അവാര്‍ഡ്

January 4, 2025
in പ്രാദേശികം
A A
രഞ്ജീവ് കുറുപ്പിന് ദേശീയ അവാര്‍ഡ്
Share on FacebookShare on Twitter

വടകര: റെഡ്‌ക്രോസുമായി സഹകരിച്ചു പൊതുസേവന മേഖലയില്‍ നിരവധി ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് വടകര ടൗണ്‍ ജേസിസ് മുന്‍ പ്രസിഡന്റ് രഞ്ജീവ് കുറുപ്പിന് ദേശീയ അവാര്‍ഡ്. ജെസിഐ അലൂംമ്‌നി ക്ലബ് ഹൈദരാബാദില്‍ നടത്തിയ ദേശീയ സമ്മേളനത്തില്‍ ദേശീയ ചെയര്‍മാന്‍ അന്‍പഴകന്‍ അവാര്‍ഡ് സമ്മാനിച്ചു.
ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് നല്‍കി മനഷ്യനെ പെട്ടെന്ന് രക്ഷപ്പെടുത്താന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന വ്യത്യസ്തമായ പരിശീലന പരിപാടിക്കായിരുന്നു മുന്‍ഗണന നല്‍കിയത്. യോഗ, ഓണ്‍ലൈന്‍ ആരോഗ്യം ക്ലാസ്സ് എന്നിവയാണ് മറ്റു പരിപാടികള്‍.
ചോമ്പാല സ്വദേശിയായ രഞ്ജീവ് കുറുപ്പ് റെഡ് ക്രോസ് കോഴിക്കോട് ജില്ലാ ട്രഷററും വടകര റോട്ടറി, ഓയിസ്‌ക എന്നീ സംഘടനകളില്‍ അംഗവുമാണ്.

 

RECOMMENDED NEWS

വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷ എഴുതിയ സംഭവം: അക്ഷയ സെന്റര്‍ ജീവനക്കാരി അറസ്റ്റില്‍

വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷ എഴുതിയ സംഭവം: അക്ഷയ സെന്റര്‍ ജീവനക്കാരി അറസ്റ്റില്‍

1 month ago
ഷൈനിനെ വേട്ടയാടുന്നു; പിന്തുണയുമായി കുടുംബം

ഷൈനിനെ വേട്ടയാടുന്നു; പിന്തുണയുമായി കുടുംബം

2 months ago
മുടപ്പിലാവില്‍ വണ്ണത്താം വീട്ടില്‍ സുരേന്ദ്രന്‍ അന്തരിച്ചു

മുടപ്പിലാവില്‍ വണ്ണത്താം വീട്ടില്‍ സുരേന്ദ്രന്‍ അന്തരിച്ചു

2 months ago

ഓടുന്ന കാറിനു തീ പിടിച്ചു; യാത്രക്കാര്‍ ചാടിയിറങ്ങി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal