കക്കട്ടില്‍: കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര എര്‍പ്പെടുത്തിയ മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യം അര്‍പ്പിച്ച് കക്കട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ആഹ്ലാദപ്രകടനം നടത്തി. ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടില്‍, കോണ്‍ഗ്രസ് നേതാക്കളായ പി.പി.അശോകന്‍, എലിയാറ ആനന്ദന്‍, എം.ടി.രവീന്ദ്രന്‍, കെ.കെ.രാജന്‍, കുനിയില്‍ അനന്തന്‍, ഒ.പി.അഷറഫ്, ജി.പി.ഉസ്മാന്‍, പി.അശോകന്‍, അനൂപ് കാരപ്പറ്റ, സി.കെ.മമ്മു, പി.എസ്.സിദ്ധാര്‍ത്ഥ്, മനീഷ് പിലാച്ചേരി, സി.കെ.കുഞ്ഞബ്ദുള്ള ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.















