
വടകര: പഴങ്കാവ് വരിക്കോടി ബാലകൃഷ്ണന്‍ (70) അന്തരിച്ചു. ഭാര്യ: പ്രമീള. മക്കള്‍: പ്രബീഷ്, പ്രബിത. മരുമക്കള്‍: സന്ധ്യ (അടക്കാതെരു), സുധീഷ് (മടപ്പള്ളി). പിതാവ്: പരേതനായ കുമാരന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: സുരേഷ് ബാബു, ഷൈമ, ബീനിശന്‍. സംസ്‌കാരം നാളെ (ഞായര്‍) ഉച്ചക്ക് 12 മണി.
