Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

ചിയ്യൂർ കളമുള്ളതിൽ രഹ്ന അന്തരിച്ചു

January 3, 2025
in ചരമം
A A
ചിയ്യൂർ കളമുള്ളതിൽ രഹ്ന അന്തരിച്ചു
Share on FacebookShare on Twitter

നാദാപുരം: പരേതനായ ഈന്തുള്ളതിൽ അബ്ദുള്ള ഹാജിയുടെ മകൻ അമ്മദിന്റെ ഭാര്യയും വാണിമേലിലെ പൗര പ്രമുഖൻ അമ്പലക്കണ്ടി അബ്ദുറഹ്മാൻ ഹാജിയുടെ മകളുമായ ചിയ്യൂരിലെ കളമുള്ളതിൽ രഹ്‌ന (45) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

മക്കൾ: റമീസ്, റിസ്‌വാന. മരുമക്കൾ: കരീം പെരുവങ്കര, ഹാഷിദ ചാലപ്പുറം.
സഹോദരങ്ങൾ; ദിൽഷാദ്, കബീർ, മൻസൂർ, കുഞ്ഞബ്ദുള്ള, സബീബ, ഷമീമ, ശബാന.

ദുബായ് കെഎംസിസി നാദാപുരം മണ്ഡലം സെക്രട്ടറി റിയാസ് ലൂളി ഭർതൃ സഹോദരനാണ്.

RECOMMENDED NEWS

നാട്ടുകാര്‍ക്ക് ആശ്വാസം; വളയത്ത് റോഡ് ഉദ്ഘാടനം ചെയ്തു

നാട്ടുകാര്‍ക്ക് ആശ്വാസം; വളയത്ത് റോഡ് ഉദ്ഘാടനം ചെയ്തു

4 months ago
ഹരിതാമൃതം രണ്ടാം നാളില്‍ സമഗ്ര സംവാദം; പി.ബാലന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഹരിതാമൃതം രണ്ടാം നാളില്‍ സമഗ്ര സംവാദം; പി.ബാലന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു

4 months ago

മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

4 months ago
ലഹരിക്കെതിരെ സര്‍വകക്ഷി കൂട്ടായ്മ; പൊതുയോഗം നടത്തി

ലഹരിക്കെതിരെ സര്‍വകക്ഷി കൂട്ടായ്മ; പൊതുയോഗം നടത്തി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal