അഴിയൂര്‍: മെക്‌സിക്കോ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി സ്‌കൂള്‍. ഫുട്‌ബോള്‍ ആവേശവുമായി സ്‌കൂള്‍
ഫാന്‍സ്‌ഷോ വിവിധ പരിപാടികള്‍ നടത്തി. കുട്ടികളെ അണിനിരത്തി റാലിയും ഗോളടി മത്സരവും കളിക്കാരെ പരിചയപ്പെടലും ഉള്‍പ്പെടെ നിരവധിയായ വരവേല്‍പ്പ് പരിപാടികളാണ് നടത്തിയത്. പ്രധാന അധ്യാപകന്‍ പരിപാടി ഫഌഗ് ഓഫ് ചെയ്തു. കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്തു.















