കോഴിക്കോട്: കല്ലായില്‍ വാഹനാപകടത്തില്‍ സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ മരിച്ചു. കല്ലായി റെയില്‍വേ ഗേറ്റിനു സമീപം
വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം.
കൊണ്ടോട്ടി ഇളനീര്‍ക്കര കോച്ചാമ്പള്ളി അമീറലി-ഖദീജ ദമ്പതികളുടെ മകന് മുഹമ്മദ് സാബിദ് (21), മഞ്ഞപുലത്ത് മുഹമ്മദലി-റസിയ ദമ്പതികളുടെ മകന് മുഹമ്മദ് സിയാദ് (18) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ബസിടിക്കുകയായിരുന്നു.
സാബിദ് ഓട്ടോ മൊബൈല്‍ വിദ്യാര്‍ഥിയും സിയാദ് വാഴക്കാട് ഐടിഐ വിദ്യാര്‍ഥിയുമാണ്.