<img class="size-full wp-image-14510 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/q12.jpg" alt="" width="392" height="432" /> <strong>അരൂര്‍:</strong> മലമല്‍ താഴ പടിഞ്ഞാറെ മലമല്‍ കുഞ്ഞിരാമന്‍ (66) അന്തരിച്ചു. മക്കള്‍: വിമീഷ്, വിനീഷ്, വിഗേഷ്. സഹോദരങ്ങള്‍: പി.എം നാണു, മാതു (നടുപ്പൊയില്‍), പരേതരായ കണ്ണന്‍, കണാരന്‍, നാരായണി (മുക്കടത്തും വയല്‍). <img class="size-full wp-image-1059 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unanni-aq.jpg" alt="" width="567" height="567" />