
അഴിയൂര്‍: ചോമ്പാല്‍ ബീച്ചുമ്മ പള്ളിക്ക് സമീപം കുഴിഞ്ഞവട്ടം കുനിയില്‍ അബൂബക്കര്‍ (72) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: കെ.കെ.ശരീഫ് (മുസ്ലിം ലീഗ് ചോമ്പാല ശാഖ വൈസ്
പ്രസിഡന്റ്), ഷഫീഖ്, ഷമീര്‍, റഷീദ റഹ്‌മത്ത്. മരുമക്കള്‍: സഫീര്‍ വി.പി, ഷംസുദീന്‍ പുതുപ്പണം, ഷമീന, റജില, സബീദ. സഹോദരങ്ങള്‍: മഹമൂദ്, സുബൈര്‍, ബഷീര്‍, സൈന, സബിയ















