<img class="size-full wp-image-14154 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/1q21.jpg" alt="" width="518" height="432" /> <strong>വടകര:</strong> ചോറോട് നെല്ല്യങ്കര മഠത്തും കളത്തില്‍ പേറ്റാട്ട് താഴെക്കുഴിയില്‍ പി.ടി.രാജന്‍ (72) അന്തരിച്ചു ഭാര്യ: പരേതയായ രജനി. മക്കള്‍: നീരജ, ശരത്. സഹോദരങ്ങള്‍: ചന്ദ്രന്‍, വിശ്വന്‍, ഭാസ്‌കരന്‍, ഇന്ദിര, പുഷ്പ, ഷീജ, സന്തോഷ്. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />