
വള്ളിയാട്: പറമ്പത്ത് മറിയം ഹജ്ജുമ്മ (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പറമ്പത്ത് മൂസഹാജി. മക്കള്‍: പറമ്പത്ത് മൊയ്തുഹാജി, പരേതയായ കണിയാംകണ്ടി ആയിഷ. മരുമക്കള്‍: മൂസ വീരാളി, മല്ലിവീട്ടില്‍ ആയിഷ. സഹോദരങ്ങള്‍, പരേതരായ ഉത്താരിക്കുന്നുമ്മല്‍ അമ്മദ്, മായന്‍കുട്ടി, തുമ്പേരി കുഞ്ഞബ്ദുള്ള ഹാജി, കളത്തിക്കുന്നുമ്മല്‍ ഇബ്രാഹിം ഹാജി, മൂസഹാജി, പുറക്കോട്ട് പൊയില്‍ കുഞ്ഞാമി, ചെറിയചാലില്‍ ഹലീമ, ചിരിണംകണ്ടി അയിഷു, ചേര്‍ക്കോട്ട് ചാലില്‍ ബീയ്യാത്തു, പച്ചിലനടക്കല്‍ ആമിന.
















