വടകര: നാരായണനഗറിലെ രാം നിവാസില്‍ വി.പി.ബാലന്‍ (ഗുമസ്തന്‍-84) അന്തരിച്ചു. ഭാര്യ: രത്നകുനാരി. മക്കള്‍: ധനില, ധനീഷ്, റിജീഷ്. മരുമക്കള്‍: ശ്രീകാന്ത് (ചെന്നൈ), നിത്യ (ചെന്നൈ). സഹോദരങ്ങള്‍: പരേതനായ നാണു, മുകുന്ദന്‍. സംസ്‌കാരം ഞായറാഴ്ച വീട്ടുവളപ്പില്‍.
© 2024 vatakara varthakal