
എടച്ചേരി: കാര്‍ത്തികപ്പള്ളി എംഎല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ തലായി ചെറിയ കണ്ടോത്ത് (നിഷാനിവാസ്) സി.കെ.ദാമോദരന്‍ (76) അന്തരിച്ചു. ഭാര്യ: ലീല പി.കെ (റിട്ടയേര്‍ഡ്
അധ്യാപിക കെആര്‍എച്ച്എസ് പുറമേരി). മക്കള്‍: നിഷ സി.കെ (പ്രധാനാധ്യാപിക, എരുവട്ടി യുപി സ്‌കൂള്‍ കൂത്തുപറമ്പ്), ഹരികുമാര്‍ സി.കെ (ബാംഗ്ലൂര്‍), ശ്രീകുമാര്‍ സി.കെ (മാഹി കോ-ഓപ്പറേറ്റീവ് ബേങ്ക്). മരുമക്കള്‍: മനോജ് ശങ്കര്‍ ഇ.പി (റിട്ട. എഇഒ കൂത്തുപറമ്പ്), നീതല്‍ ബാംഗ്ലൂര്‍, ഷിജി (ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് കോഴിക്കോട്). സഹോദരങ്ങള്‍: വത്സല, പ്രഭാകരന്‍ (റിട്ട. എഎസ്‌ഐ), പരേതരായ ശ്രീധരന്‍, കിഴക്കയില്‍ വിജയന്‍ പുറമേരി). സംസ്‌കാരം ഇന്ന് (തിങ്കള്‍) രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍. .
















