<img class="size-full wp-image-13850 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/1qa2b.jpg" alt="" width="421" height="443" /> <strong>വടകര:</strong> വൈക്കിലശ്ശേരി കണ്ടോത്ത് വിശ്വനാഥന്‍ (റിട്ട. എസ്ബിഐ-70) അന്തരിച്ചു. ഭാര്യ: കോമള (റിട്ട. എച്ച്എം വരിശക്കുനി സ്‌കൂള്‍). മക്കള്‍: വിദ്യ, ദിവ്യ. മരുമക്കള്‍: അരുണ്‍, അജയ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നമ്പ്യാര്‍, ദേവി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />