• Latest
  • Trending
തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

May 6, 2026
മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

September 22, 2026
തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

September 22, 2026
കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്

കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്

September 22, 2026
വാര്‍ത്തയുടെ വേഗതയേക്കാള്‍ പ്രധാനം സത്യസന്ധത: എം.എ. റസാഖ് എംഎല്‍എ

വാര്‍ത്തയുടെ വേഗതയേക്കാള്‍ പ്രധാനം സത്യസന്ധത: എം.എ. റസാഖ് എംഎല്‍എ

September 22, 2026
എളയടം അലച്ച്യേത്ത് ലീല അന്തരിച്ചു

എളയടം അലച്ച്യേത്ത് ലീല അന്തരിച്ചു

September 22, 2026
വന്യജീവി ഭീഷണി: കുമ്മങ്കോട് അതീവ ജാഗ്രത; സ്‌കൂളുകള്‍ക്കും മദ്രസകള്‍ക്കും അവധി

വന്യജീവി ഭീഷണി: കുമ്മങ്കോട് അതീവ ജാഗ്രത; സ്‌കൂളുകള്‍ക്കും മദ്രസകള്‍ക്കും അവധി

September 21, 2026
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം

ഓപ്പറേഷന്‍ പി-ഹണ്ട്: റൂറല്‍ ജില്ലയില്‍ മൂന്ന് കേസെടുത്തു

September 21, 2026
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 21, 2026
മുക്കാളിയിലെ മണ്ണിടിച്ചില്‍: അടിയന്തിര നടപടി വേണമെന്ന് കെ.കെ. രമ എംഎല്‍എ

മുക്കാളിയിലെ മണ്ണിടിച്ചില്‍: അടിയന്തിര നടപടി വേണമെന്ന് കെ.കെ. രമ എംഎല്‍എ

September 21, 2026
മുന്‍ സര്‍ക്കാറിന്റെ അനധികൃത ഇടപാടുകള്‍ പുറത്തുകൊണ്ടുവരും: സന്ദീപ് വാര്യര്‍

മുന്‍ സര്‍ക്കാറിന്റെ അനധികൃത ഇടപാടുകള്‍ പുറത്തുകൊണ്ടുവരും: സന്ദീപ് വാര്യര്‍

September 21, 2026
പുറമേരി എടക്കുടി നിര്‍മല അന്തരിച്ചു

പുറമേരി എടക്കുടി നിര്‍മല അന്തരിച്ചു

September 21, 2026
പുസ്തക വിവാദം: കടുത്ത നടപടിയുമായി സുപ്രീം കോടതി

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണം: സുപ്രീം കോടതി

September 21, 2026
Vatakara Varthakal
Tuesday, September 22, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

by newsdesk
May 6, 2026
in കേരളം
0
Home കേരളം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി വിജയനെന്ന് ഇടതു സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍. പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില്‍ ഉണ്ടായത്. പിണറായിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല. തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന്‍ മാത്രമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയന്‍ ഏറ്റെടുക്കരുതെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.
ഇടതുപക്ഷം ഇത്തവണ വോട്ടു ചോദിച്ചത് ഒരു വ്യക്തിക്കു വേണ്ടിയാണ്. മൂന്നാം ഊഴം തേടിയത് എല്‍ഡിഎഫിനു വേണ്ടിയല്ല. തുടര്‍ഭരണം ജനാധിപത്യ സങ്കല്‍പ്പമല്ല. നല്ലൊരു തോല്‍വിയാണ് ഇടതുപക്ഷത്തിന് ഉണ്ടായത്. സംശയത്തിന് ഇട നല്‍കാത്ത വ്യക്തതയോടെയുള്ള വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയത്. ഫെഡറല്‍ സംവിധാനത്തില്‍ ഒരു മുഖ്യമന്ത്രിക്ക് ഏകാധിപതിയാകുന്നതിന് പരിധികളുണ്ട്. പക്ഷെ അമിതാധികാരം, ആരാലും ചോദ്യം ചെയ്യപ്പെടാതെ താന്‍ തനിക്ക് തോന്നിയത് ചെയ്യുമെന്ന ഭാവം. അതിന്റെയൊക്കെ പരമകാഷ്ഠയിലാണ് ജനങ്ങളുടെ വിധിയെഴുത്ത് ഉണ്ടായിരിക്കുന്നത്.
സിപിഎമ്മിനെതിരെയുള്ള വോട്ടല്ല, പിണറായി വിജയനെതിരെയുള്ള വോട്ടാണ് കേരളത്തില്‍ ഉണ്ടായത്. എല്ലാ തോല്‍വിക്കും ഒരു ഉത്തരവാദി ഉണ്ടായിരിക്കും. ഈ തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി വിജയന്‍ തന്നെ ഏറ്റെടുക്കണം. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എപ്പോഴും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന ആളായിരിക്കണം. എന്നാല്‍ കോടിയേരി ബാലകൃഷ്ണനു ശേഷം ആ രീതിക്കു മാറ്റം വന്നു. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ഉണ്ടോയെന്നു പോലും സംശയം തോന്നുന്നു. പാര്‍ട്ടിയുടെ യാതൊരു നിയന്ത്രണവും ഇല്ലാതെ, പിണറായി വിജയന്‍ എന്ന വ്യക്തിയെ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. അതു വലിയ തെറ്റായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

September 22, 2026
തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

September 22, 2026
കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്

കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്

September 22, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്
  • ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
  • കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by