
കക്കട്ടില്‍: കുന്നമ്മല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് പഴയകാല ഭാരവാഹിയും ആധാരം
എഴുത്തുകാരനുമായ എലിയാറ ബാലകൃഷ്ണന്‍ (73) അന്തരിച്ചു. ഭാര്യ: പത്മജ.
മക്കള്‍: സിതാ ലക്ഷ്മി, അര്‍ജുന്‍. മരുമക്കള്‍: നിതിന്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ പൂന).
സഹോദരങ്ങള്‍: പത്മനാഭന്‍ നമ്പ്യാര്‍ (ആധാരം എഴുത്ത് കക്കട്ടില്‍), പ്രേമലത, പരേതയായ കമലാക്ഷി. സംസ്‌കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
















