വടകര: പുതുപ്പണം കറുകയില്‍ കുന്നത്ത് പള്ളിക്ക് സമീപം പാലോളിയില്‍ വിനോദന്‍ (60) അന്തരിച്ചു. ഭാര്യ: ജയവല്ലി. മക്കള്‍: വിജിന, വിജിന്‍. മരുമക്കള്‍: ഷിജു (പുറങ്കര), പ്രിയദര്‍ശിനി
(സേലം). സഹോദരങ്ങള്‍: സരോജിനി, പ്രഭാകരന്‍, പരേതനായ ചന്ദ്രന്‍, ശിവദാസന്‍. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.















