കല്ലാച്ചി: കുമ്മങ്കോട് പറമ്പത്ത് താമസിക്കും കണ്ണോത്ത് കദീജ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണോത്ത് കുഞ്ഞബ്ദുല്ല.
മക്കള്‍: അമ്മദ് പറമ്പത്ത്, കുഞ്ഞാലി മലോക്കണ്ടി, മാമി ചിറക്കര, ആയിഷ. മരുമക്കള്‍: പരേതനായ മൊയ്തു ചിറക്കര, അശ്രഫ്, ജമീല, സക്കീന. സഹോദരങ്ങള്‍: പരേതനായ കുഞ്ഞ്യേറ്റി പുതിയാറക്കല്‍, കുഞ്ഞബ്ദുല്ല ഹാജി കോമത്ത്, അയിശു ചിറക്കല്‍, കുഞ്ഞാമി എടോളി.