<img class="size-full wp-image-11884 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/puthuppanam-copy.jpg" alt="" width="396" height="400" /><strong>വടകര</strong>: പുതുപ്പണം കുഞ്ഞിക്കണ്ടിയില്‍ രാഘവന്‍ (83-ഭാരത് ഇലക്ട്രോണിക്ക് ലിമിറ്റഡ് ബാംഗ്ലൂര്‍, വിദ്യാരണ്യപുര) അന്തരിച്ചു. ഭാര്യ: പരേതയായ പത്മിനി. മക്കള്‍: പ്രതീഷ് രാഘവന്‍,<img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" /> രേഷ്മ രാഘവന്‍ (അഡ്വക്കേറ്റ്). മരുമകന്‍: വിനേഷ് (പാലക്കാട്). സഹോദരന്‍: പരേതനായ കുഞ്ഞിക്കണ്ടിയില്‍ ബാലകൃഷ്ണന്‍.<img class="size-full wp-image-1017 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/solar-k-f.jpg" alt="" width="586" height="678" />