വേളം: പള്ളിയത്ത് പതിമൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊറ്റുകടവത്ത് രവീന്ദ്രന്‍ (73) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: രഖിന, രേഷ്മ, രേഷ്ണുലാല്‍. മരുമക്കള്‍: ശ്രീജേഷ്,
കലേഷ്, അശ്വതി. സഹോദരങ്ങള്‍: പത്മാവതി, കുഞ്ഞിരാമന്‍ (റിട്ട. നഴ്‌സിംങ്ങ് അസിസ്റ്റന്റ്) ബാബു, സുഷമ, പരേതയായ കമല. സഞ്ചയനം ചൊവ്വാഴ്ച.















