മുടപ്പിലാവില്‍: കീഴല്‍ മുക്ക് റോഡ് വടക്കെ എടോളി മീത്തല്‍ ജാനു (76) അന്തരിച്ചു. ഭര്‍ത്താവ്: മേപ്പയില്‍ ശ്രീകൃഷ്ണപുരി പരേതനായ ഒ.പി.കുമാരന്‍ പണിക്കര്‍. മക്കള്‍: സജിത്ത്
പണിക്കര്‍ മേപ്പയില്‍ (ജോത്സ്യന്‍), സരിത്ത് (ഖത്തര്‍), പരേതനായ ഒ.പി.പ്രജിത്ത്. മരുമകള്‍: പരേതയായ തുഷാര (മേമുണ്ട). സഹോദരങ്ങള്‍: ലക്ഷ്മി, രാഘവന്‍, ബാലഗോപാലന്‍, നാരായണന്‍, രാധാകൃഷ്ണന്‍, പരേതരായ പത്മനാഭന്‍ (കക്കട്ടില്‍), ബാലകൃഷ്ണന്‍ (കീഴല്‍). സഞ്ചയനം ഞായര്‍.















