<img class="size-full wp-image-11827 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/2aza.jpg" alt="" width="408" height="444" /> <strong>എടച്ചേരി തലായി</strong>: പുറമേരി മണക്കുളങ്ങര ബിജു (45) അന്തരിച്ചു: പിതാവ്: പരേതനായ ഗോവിന്ദന്‍. അമ്മ: ലീല. ഭാര്യ: രഗിന മുല്ലേരി (തോടന്നൂര്‍) മകള്‍: ഗിവ ഗംഗ. സഹോദരി: ബിന്ദു വടകര. സംസ്‌കാരം: ഇന്ന് (വ്യാഴം) വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍. <img class="alignnone size-full wp-image-1059" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unanni-aq.jpg" alt="" width="567" height="567" />