
വളയം: കാലിക്കുളമ്പ് മടാക്കല്‍ ദാമു 69 അന്തരിച്ചു. വളയത്തെ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ശാരദ. മക്കള്‍: നിഷ, ഷിനോജ്. മരുമകന്‍: ബാബു. സഹേദരങ്ങള്‍: മടാക്കല്‍ നാണു, ബാലന്‍,
പരേതനായ കുമാരന്‍.
