
അഴിയൂര്‍: കുഞ്ഞിപ്പള്ളി പള്ളിതാഴെ അയ്യിട്ട വളപ്പില്‍ ദാറുല്‍ ഇഷ്‌ക്കില്‍ ആര്‍.കെ.അബ്ദുള്ള (86) അന്തരിച്ചു. ഭാര്യ: ആയിശ. മക്കള്‍: സഖരിയ്യ, പരേതയായ ഖദീജ ഹജ്ജുമ്മ. മരുമക്കള്‍: സൗദ, പരേതനായ പാണത്തോടി കുഞ്ഞബ്ദുള്ള ഹാജി. ദുബൈ കെഎംസിസി വടകര
മണ്ഡലം വൈ പ്രസിഡന്റ് പാണത്തോടി മുഹമദ് പൗത്രനാണ്.